ഒടിയന്‍ എത്തുന്നു ഒക്ടോബര്‍ 11ന് , ടീസര്‍ കാണാം | filmibeat Malayalam
2018-07-06
61
odiyan teaser released
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന 'ഒടിയന്‍ 'സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക് പേജിലൂടെ ആണ് ടീസര്‍ പങ്കുവെച്ചത്.
#Odiyan